രാജ്യത്തിന് ആശ്വാസം; കൊവിഡ് ബാധിതർ കുറയുന്നു Posted by George Kakkanatt | Aug 17, 2021 | India രാജ്യത്തെ പ്രതിദിന കൊവിഡ് കണക്കിൽ കുറവ്. 24 മണിക്കൂറിനിടെ 25,111 പേർക്ക് രോഗം സ്ഥിരീകരിച്ചു. 437 പേർ മരിച്ചു. 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് കേരളത്തിൽ. പ്രതിദിന രോഗികൾ കഴിഞ്ഞ ദിവസത്തേക്കാൾ 23 ശതമാനമാണ് കുറഞ്ഞത്.