കോട്ടയം | തദ്ദേശ ഭരണ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട പരസ്യപ്രചാരണം സമാപനമായി. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലാണ് രണ്ടാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുക.

പരസ്യപ്രചാരണത്തിന്റെ അവസാനത്തില്‍ കൊട്ടിക്കലാശം നടത്തരുതെന്ന് ജില്ലാ ഭരണകൂടവും പോലീസും നിര്‍ദേശം നല്‍കിയിരുന്നു. ഈ ജില്ലകളിലൊന്നും കാര്യമായ പ്രശ്നങ്ങളുണ്ടായില്ല. അവസാനമണിക്കൂറിലും സ്ഥാനാര്‍ഥികള്‍ തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ മാസം പത്തിനാണ് ഈ അഞ്ചു ജില്ലകളില്‍ തിരഞ്ഞെടുപ്പ്