യു​എ​ഇ​യി​ല്‍ ബു​ധ​നാ​ഴ്ച 1,100 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. അ​തേ​സ​മ​യം, കോ​വി​ഡ് ബാ​ധി​ച്ച്‌ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് മൂ​ന്ന് മ​ര​ണം മാ​ത്ര​മാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്.കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണ​ത്തി​ലും വ​ര്‍​ധ​ന​വു​ണ്ടാ​യി. 1,186 പേ​രാ​ണ് ക​ഴി​ഞ്ഞ 20 മ​ണി​ക്കൂ​റി​നി​ടെ രോ​ഗ​മു​ക്ത​രാ​യ​ത്.

രാ​ജ്യ​ത്ത് ആ​കെ 94,190 പേ​ര്‍​ക്കാ​ണ് കൊ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ള്ള​ത്.ഇ​തി​ല്‍ 83,724 പേ​ര്‍ ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യി. 419 ആ​ണ് രാ​ജ്യ​ത്തെ ആ​കെ മ​ര​ണ​സം​ഖ്യ. നി​ല​വി​ല്‍ 10,047 പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്.