വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അ​മേ​രി​ക്ക​യി​ലെ ഷി​ക്കാ​ഗോ ന​ഗ​ര​ത്തി​ലു​ണ്ടാ​യ വെ​ടി​വ​യ്പി​ല്‍ ഒ​രു വ​നി​താ പോ​ലീ​സ് ഓ​ഫീ​സ​ര്‍ കൊ​ല്ല​പ്പെ​ടുകയും മ​റ്റൊ​രു പോ​ലീ​സു​കാ​ര​നു പ​രി​ക്കേ​ല്‍ക്കുകയും ചെയ്തു.

തുടര്‍ന്ന് രണ്ട് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു. വെടിവെപ്പിന്‍്റെ കാരണം വ്യക്തമല്ല. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട 29-കാരിയായ വനിതാ ഓഫീസറുടെ പേര് ഇതുവരെ പരസ്യപ്പെടുത്തിയിട്ടില്ല.