മഹാരാഷ്ട്രയില്‍ ര​ണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് മാളുകളില്‍ പ്രവേശിക്കാം .ആ​രോ​ഗ്യ മ​ന്ത്രി രാ​ജേ​ഷ് തോ​പ്പെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി ച്ച​ത്. മും​ബൈ​യി​ലും മ​റ്റ് ന​ഗ​ര​ങ്ങ​ളി​ലും ഇ​ത് ബാ​ധ​ക​മാ​ണ്.

ഓ​ഗ​സ്റ്റ് 15 മു​ത​ല്‍ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ വ​രു​ത്തു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. മാ​ളു​ക​ളി​ല്‍ വ​രു​ന്ന​വ​ര്‍ വാ​ക്സി​നെ​ടു​ത്ത​തി​ന്‍റെ സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ക​രു​ത​ണം. പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​നം മാ​ള്‍ ഉ​ട​മ​ക​ള്‍ ഒ ​രു​ക്ക​ണം. ഞാ​യ​റാ​ഴ്ച മു​ത​ലാ​ണ് മാ​ളു​ക​ള്‍ തു​റ​ക്കു​ക.ര​ണ്ട് ഡോ​സ് കോ​വി​ഡ് വാ​ക്സി​നും എ​ടു​ത്ത​വ​ര്‍​ക്ക് ലോ​ക്ക​ല്‍ ട്രെ​യി​നു​ക​ളി​ല്‍ ക​യ​റാം.