മുൻ ഇന്ത്യൻ ഫുട്‌ബോൾ ടീം ക്യാപ്റ്റൻ കാൾട്ടൻ ചാപ്മാൻ അന്തരിച്ചു. 49 വയസായിരുന്നു.

ഇന്ത്യ കണ്ട ഏറ്റവും മികച്ച മിഡ്ഫീൽഡർമാരിൽ ഒരാളാണഅ കാൾട്ടൻ ചാപ്മാൻ. ഇന്ത്യൻ ടീം ക്യാപ്റ്റനായിരുന്ന കാൾട്ടൻ 1991 മുതൽ 2001 വരെ ഇന്ത്യൻ ദേശിയ ടീമിനായി ബൂട്ടണിഞ്ഞിട്ടുണ്ട്.

ഈസ്റ്റ് ബംഗാളിനും ജെ.സി.ടിക്കും വേണ്ടി കളിച്ചിട്ടുണ്ട്. 90-കളിൽ ദേശിയ ടീമിൽ സ്ഥിരാംഗമായി. കളിക്കളം വിട്ട ശേഷം പരിശീലകനായും കാൾട്ടൻ ചാപ്മാൻ പ്രവർത്തിച്ചു.