മുംബൈ: മഹാരാഷ്ട്ര മുന്‍ രഞ്ജി താരം ശേഖര്‍ ഗൗലി (45) ട്രെക്കിങ്ങനിനിടെ വീണ് മരിച്ചു. നാസിക്കിലെ ഇഗാത്പുരിയില്‍ ചൊവ്വാഴ്ചയാണ് സംഭവം. ട്രെക്കിങ്ങിനിടെ 200 അടി താഴ്ചയിലേക്കാണ് ഇദ്ദേഹം വീണത്. സെല്‍ഫി എടുക്കുന്നതിനിടെയാണ് വീണതെന്നും റിപ്പോര്‍ട്ടുണ്ട്.
നാട്ടുകാരും അധികൃതരും രാത്രി വരെ ഇദ്ദേഹത്തിനായി തിരച്ചില്‍ നടത്തിയെങ്കിലും ശ്രമം വിഫലമായി. ബുധനാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. മഹാരാഷ്ട്ര അണ്ടര്‍ 23 ക്രിക്കറ്റ് ടീമിെന്റ ഫിറ്റ്നസ് കോച്ച് കൂടിയാണ് ഇദ്ദേഹം.