ബെറ്റ്‌സി ഏബ്രഹാം (63) അലബാമയില്‍ നിര്യാതയായി Posted by George Kakkanatt | Aug 16, 2020 | Obituary ന്യുയോര്‍ക്ക്: അലബാമയിലുള്ള പാസ്റ്റര്‍ അലക്‌സ് എബ്രഹാമിന്റെ പത്‌നി ബെറ്റ്‌സി ഏബ്രഹം, 63, നിര്യാതയായി. തിരുവല്ല വാഴക്കൂട്ടത്തില്‍ കുടുംബാംഗമാണ്.