ബിബിൻ ദിവാകരൻ അമേരിക്കയിൽ അന്തരിച്ചു Posted by Editorial Team | Jun 17, 2025 | Obituary ന്യൂയോർക്ക്: തിരുവല്ല മഞ്ഞാടി കാട്ടുനിലത്ത് പി.കെ.ദിവാകരന്റെ മകൻ ബിബിൻ ദിവാകരൻ(56) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം പിന്നീട്. മാതാവ്: പരേതയായ മീനാക്ഷി. സഹോദരൻ: ബ്രിജേഷ്.