ബം​ഗ​ളൂ​രു: സം​സ്ഥാ​ന​ത്ത് ആ​ശ​ങ്ക ഉ​യ​ര്‍​ത്തി കോ​വി​ഡ് മ​ര​ണം ഉ​യ​രു​ന്നു. പു​തു​താ​യി ഏ​ഴു​പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച്‌ മ​രി​ച്ച​ത്. ഇ​തി​ല്‍ അ​ഞ്ചു​പേ​ര്‍ ബം​ഗ​ളൂ​രു​വി​ലും ഒ​രാ​ള്‍ രാ​മ​ന​ഗ​ര​യി​ലും ഒ​രാ​ള്‍ ബി​ദ​റി​ലും ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ഇ​തോ​ടെ ആ​കെ മ​ര​ണ​സം​ഖ്യ 94 ആ​യി ഉ​യ​ര്‍​ന്നു. ബം​ഗ​ളൂ​രു​വി​ല്‍ 72 കാ​ര​നും 60 കാ​ര​നും 65 കാ​രി​യും 85 കാ​രി​യും 86 കാ​രി​യു​മാ​ണ് മ​രി​ച്ച​ത്. ഇ​വ​രെ​ല്ലാം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി അ​ധി​കം വൈ​കാ​തെ രോ​ഗം മൂ​ര്‍​ച്ഛി​ച്ച്‌ മ​രി​ക്കു​ക​യാ​യി​രു​ന്നു.തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് അ​ഞ്ചു​പേ​രു​ടെ​യും മ​ര​ണം സം​ഭ​വി​ച്ച​ത്. രാ​മ​ന​ഗ​ര​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് 48കാ​ര​നും ബി​ദ​റി​ൽ 49കാ​ര​നും മ​രി​ച്ചു….

സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സ തേ​ടാ​ൻ വൈ​കു​ന്ന​ത് മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ കാ​ര​ണ​മാ​കു​ക​യാ​ണ്. മ​രി​ച്ച ഭൂ​രി​ഭാ​ഗം പേ​രും രോ​ഗം മൂ​ർ​ച്ഛി​ച്ച​ശേ​ഷ​മാ​ണ് ചി​കി​ത്സ തേ​ടി​യ​ത്. സം​സ്ഥാ​ന​ത്ത് പു​തു​താ​യി 317 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.