പ​ത്ത​നം​തി​ട്ട: ഓ​ണം ക​ഴി​​യുമ്പോ​ള്‍ കോ​വി​ഡ്​ ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വി​ന്​ സാ​ധ്യ​ത. ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച തി​ര​ക്കി​ല്‍ പ​ല​ര്‍​ക്കും കോ​വി​ഡ്​ പി​ടി​െ​പ​ട്ടി​ട്ടു​ണ്ട്​ . പ്ര​തി​ദി​ന കോ​വി​ഡ്​​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ജി​ല്ല​യി​ല്‍ 700നു​മു​ക​ളി​ലാ​ണ്​ പ്ര​തി​ദി​ന രോ​ഗി​ക​ള്‍. വ്യാ​ഴാ​ഴ്​​ച 818 പേ​ര്‍​ക്കാ​ണ്​ പോ​സി​റ്റി​വ്​ സ്ഥി​രീ​ക​രി​ച്ച​ത്. സ​മ്ബ​ര്‍​ക്ക രോ​ഗി​ക​ളു​െ​ട എ​ണ്ണ​വും കൂ​ടു​ക​യാ​ണ്.

വാ​ക്​​സി​ന്‍ എ​ടു​ത്ത​വ​രി​ലും കോ​വി​ഡ്​ പി​ടി​െ​പ​ടു​ന്നു​ണ്ട്. അ​ടൂ​ര്‍, പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ളി​ലെ സൂ​​പ്ര​ണ്ടു​മാ​ര്‍​ക്കും നി​ര​വ​ധി ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ​ല്ലാം നേ​ര​ത്തെ വാ​ക്​​സി​ന്‍ എ​ടു​ത്ത​വ​രു​മാ​ണ്. ന​ഴ്​​സു​മാ​ര്‍ ഉ​ള്‍​​െ​പ്പ​ടെ കൂ​ടു​ത​ല്‍ ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രി​ല്‍ കോ​വി​ഡ്​ സ്ഥി​രീ​ക​രി​ച്ച​ത്​ ആ​ശു​പ​ത്രി​ക​ളു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തെ​യും ബാ​ധി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്. ​

ജി​ല്ല ആ​സ്ഥാ​ന​ത്ത്​ ന​ഗ​ര​സ​ഭ പ്ര​ദേ​​ശ​ത്തെ വി​വി​ധ വാ​ര്‍​ഡു​ക​ളി​ലും കോ​വി​ഡ്​​ബാ​ധി​ത​രു​ടെ എ​ണ്ണം കൂ​ടി​വ​രു​ക​യാ​ണ്. ശാ​ര​ദാ​മ​ഠം വാ​ര്‍​ഡി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ളാ​ണ്​ ​ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. 20 ​പേ​ര്‍ ഇ​വി​ടെ രോ​ഗി​ക​ളാ​ണ്. 35 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലു​മു​ണ്ട്. ഡ​ബ്ല്യു.​ഐ.​പി.​ആ​ര്‍ എ​ട്ട്​ ശ​ത​മാ​ന​ത്തി​ന്​ മു​ക​ളി​ലാ​ണ്​ ഈ ​വാ​ര്‍​ഡി​ല്‍. ഓ​ണം ക​ഴി​യു​​േ​മ്ബാ​ള്‍ ജി​ല്ല​യി​ലെ പ​ല വാ​ര്‍​ഡു​ക​ളി​ലും ലോ​ക്ഡൗ​ണ്‍ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​േ​ത്ത​ണ്ടി​യും വ​ന്നേ​ക്കാം.