ഹ്യൂസ്റ്റൺ:  സ്റ്റാഫോർഡിൽ  താമസിക്കുന്ന ഐപിസി  ഹെബ്രോൺ അംഗം  ജോർജ്ജ്  ടി. യുടെ  (ബിജു) ഭാര്യ  പ്രീത തോമസ് (51) മെയ് 27 ബുധനാഴിച്ച വൈകിട്ട്  അന്തരിച്ചു. 

മക്കൾ: സ്നേഹ, സ്റ്റീവ്

കൂടുതൽ വിവരങ്ങൾ പിന്നാലെ.