മിക്ക വീടുകളിലും പാത്രം കഴുകാൻ സ്പോഞ്ചുകൾ ഉപയോഗിക്കുന്നു, എന്നാൽ ഈ ലളിതമായ ദൈനംദിന വസ്തുവിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്ന് നിങ്ങൾക്കറിയാമോ? പാത്രങ്ങൾ വൃത്തിയാക്കുമ്പോൾ, സ്പോഞ്ചുകൾ തുടർച്ചയായി ചെറിയ മൈക്രോപ്ലാസ്റ്റിക് കണികകൾ പുറത്തുവിടുന്നുവെന്നും അവ വെള്ളത്തിലൂടെ പരിസ്ഥിതിയിലേക്ക് എത്തുന്നുവെന്നും ഒരു പുതിയ പഠനം വെളിപ്പെടുത്തി. ഈ മൈക്രോപ്ലാസ്റ്റിക് കണികകൾ മനുഷ്യശരീരത്തിലും പ്രവേശിക്കുമെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു.
നിങ്ങളുടെ അടുക്കളയിലെ സ്പോഞ്ച് ആരോഗ്യത്തിന് ഹാനികരമോ? ഭക്ഷണത്തിൽ മൈക്രോപ്ലാസ്റ്റിക് കലരുന്ന ഞെട്ടിക്കുന്ന വിവരങ്ങൾ ഇതാ



