ഹൈക്കോടതിയിലെ അഭിഭാഷകനും, ജനതാദൾ നേതാവും,മഹാരാജാസ് കോളേജ് ഓൾഡ് സ്റ്റുഡന്റസ് അസോസിയേഷൻ മുൻ ട്രഷററും,നിർവാഹക സമിതി അംഗവുമായ ബഞ്ചമിൻ പോളിന്റെ മകൻ ദിലീപ് ബഞ്ചമിൻ പോൾ (44 ) ഡള്ളാസ് വാഷിങ്ടണിൽ വച്ച് അന്തരിച്ചു.

സംസ്ക്കാര ചടങ്ങ് യു എസ് ൽ വച്ച്. മറ്റു  വിശദാംശം

പിന്നീട് അറിയിക്കുന്നതായിരിക്കും മെന്ന് സുഹൃത്തുക്കൾ അറിയിച്ചു.