ഹ്യൂസ്റ്റണ്‍: തോമസ് (ജോയി) ഫിലിപ്പ് ഹ്യൂസ്റ്റണില്‍ നിര്യാതനായി. 70 വയസായിരുന്നു. കോട്ടയം നീറിക്കാട് സ്വദേശിയാണ്. ഭാര്യ- ലീലാമ്മ വല്ലംകുന്നേല്‍ (ഉഴവൂര്‍). മക്കള്‍- നീത, ബീത, സിജോ. മരുമക്കള്‍- അജയ് വാഴക്കല്‍ (മിഷിഗണ്‍), ജെയ്‌സണ്‍ മൂഴിയില്‍ (ഒന്റാരിയോ, ക്യാനഡ), സോണിയ (ഡാളസ്). സംസ്‌ക്കാരം പിന്നീട്.