തിരുവനന്തപുരത്ത് ഭർത്താവ് ഭാര്യയെ നടുറോഡിൽ വെട്ടി കൊലപ്പെടുത്തി. ‌തിരുവനന്തപുരം ചെങ്കോട്ടുകോണം ശാസ്തവട്ടത്താണ് സംഭവം. പോത്തൻകോട് സ്വദേശി ഷീബയെയാണ് ഭർത്താവ് സുരേഷ് കൊലപ്പെടുത്തിയത്.

കുടുംബ പ്രശ്നമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.