വാഷിംഗ്ടണ്‍: അഫ്ഗാന് അതിര്‍ത്തിയില്‍ താലിബാന് ഭീകരര്‍ക്ക് യുഎസ് സൈനികരെ കൊല്ലാന്‍ റഷ്യ സഹായം നല്കിയെന്നു പുതിയ റിപ്പോര്‍ട്ട്.
റഷ്യന്‍ മിലിട്ടറി ഇന്റലിജന്‍സിനു യൂറോപ്പില്‍ നടന്ന പല ആക്രമണങ്ങളുമായി പങ്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 20 അമേരിക്കക്കാരാണ് കഴിഞ്ഞ വര്‍ഷം വിദേശമണ്ണില്‍ മരണപ്പെട്ടത്
റഷ്യ വിജയകരമായ പല ആക്രമണങ്ങള്‍ക്കും സമ്മാനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നെന്നും ഇത് യുഎസ് കണ്ടെത്തിയിരുന്നതായി പറയുന്നു