ഡ​ല്‍​ഹി എ​യിം​സി​ല്‍ വന്‍ അഗ്നിബാധ .ആ​ശു​പ​ത്രി​യി​ലെ ഒ​ന്‍​പ​താ​മ​ത്തെ നി​ല​യി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ബു​ധ​നാ​ഴ്ച രാ​ത്രി 10.30നാ​ണ് സംഭവം.തീ​പി​ടി​ത്ത​ത്തി​ല്‍ ആ​ള​പാ​യ​മി​ല്ലെ​ന്ന് ഡ​പ്യൂ​ട്ടി ചീ​ഫ് ഫ​യ​ര്‍ ഓ​ഫീ​സ​ര്‍ സു​നി​ല്‍ ചൗ​ധ​രി പ​റ​ഞ്ഞു.

22 അ​ഗ്നി​ശ​ന​മ​സേ​നാ വാ​ഹ​ന​ങ്ങ​ള്‍ സ്ഥ​ല​ത്തെ​ത്തി​യാ​ണ് തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി​യ​ത്. അ​തേ​സ​മ​യം തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല.