ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ലെ ആം ​ആ​ദ്മി നേ​താ​ക്ക​ള്‍​ക്കും കൊറോണ രോഗം സ്ഥിരീകരിച്ചു. ആം ​ആ​ദ്മി നേ​താ​ക്ക​ളാ​യ അ​തി​ഷി, അ​ക്ഷ​യ് മ​റാ​ത്ത എ​ന്നി​വ​ര്‍​ക്കാ​ണ് രോഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​രു​വ​രും വീ​ട്ടി​ല്‍‌ നിരീക്ഷണത്തില്‍ ക​ഴി​യു​ക​യാ​ണ്.

അതേസമയം ഡ​ല്‍​ഹി ആ​രോ​ഗ്യ​മ​ന്ത്രി സ​ത്യേ​ന്ദ്ര ജ​യ്നെ വീ​ണ്ടും കൊറോണ പ​രി​ശോ​ധ​നയ്ക്ക് വിധേയനാക്കി. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പരിശോധനയില്‍ കൊറോണഡ് ഫ​ലം നെ​ഗ​റ്റീ​വാ​യി​രു​ന്നു. കൊറോണ ലക്ഷണങ്ങളായ പ​നി​യും ശ്വാ​സതടസത്തെയും തു​ട​ര്‍​ന്നാ​ണ് സ​ത്യേ​ന്ദ്ര ജ​യ്നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.