ഷാജീ രാമപുരം

ഡാലസ്: കുണ്ടറ ചരുവിളവടക്കേതിൽ പരേതനായ തോമസ് ഗീവർഗ്ഗീസിന്റെ സഹധർമ്മിണിയും, മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് കാരോൾട്ടൺ ഇടവകാംഗവും ആയ ഏലിയാമ്മ കുഞ്ചാണ്ടി (92) ഡാലസിൽ നിര്യാതയായി. കൊട്ടാരക്കര പുത്തൂർ കുറ്റിയിൽ കുടുംബാംഗമാണ്.

മക്കൾ: മറിയാമ്മ ഫിലിപ്പോസ് (ന്യുയോർക്ക്), രാജൻ കെ.തോമസ്, തോമസ് ബാബു (ഇരുവരും ഡാലസ്)

മരുമക്കൾ: ഫിലിപ്പോസ് കോശി, സാറാമ്മ രാജൻ, സൂസമ്മ ബാബു.

കൊച്ചുമക്കൾ: സ്ലോമി ബിജു – ബിജു ബേബൻ, സണ്ണി ഫിലിപ്പോസ് – ലിജി സണ്ണി, റെന്നി ഫിലിപ്പോസ് – നീതു ചെറിയാൻ, സുപ്രിയ സെബാസ്റ്റ്യൻ – പി.എ സെബാസ്റ്റ്യൻ, പ്രീത – ജോൺ എബ്രഹാം, പ്രീജി – സിബി സോമർ, സിബി – ജൂബി ജോൺ, സിൻഡി – സാജൻ തോമസ്, സോഫിയ ബാബു.

കൊച്ചുകൊച്ചുമക്കൾ: റെയ്ന, റോജൻ, സ്നേഹ, സയന, റയൻ, എമ്മ, കെവിൻ, ക്രിസ്റ്റീന, കരോലിന, ഫെയ്‌ത്, ഹന്ന, ലിയ, അബിഗെയ്ൽ, ജോസയ, സറീന, സേത്

പൊതുദർശനം സെപ്തംബർ 8 ബുധനാഴ്ച വൈകിട്ട് 6 മുതൽ 8 മണി വരെ  മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് കരോൾട്ടൺ  (1400 W Frankford Rd, Carrollton, Tx 75007) ദേവാലയത്തിൽ വെച്ച്  നടത്തപെടുന്നതും, സെപ്തംബർ 13 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കൊല്ലം കുണ്ടറ ബെഥേൽ മാർത്തോമ്മാ ദേവാലയത്തിൽ വെച്ചുള്ള സംസ്കാര ശുശ്രുഷകൾക്ക് ശേഷം പള്ളിസെമിത്തേരിയിൽ സംസ്കരിക്കും. പൊതുദർശനം www.unitedmeadialive.com ൽ ദർശിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് :

സിബി ജോൺ 254 654 4305