ന്യൂയോര്‍ക്ക്: ആപ്പിളിെന്റ ഐഫോണില്‍നിന്ന് ടിക്ടോക്കിന് പുറമെ 53ഓളം ആപുകള്‍ വിവരം ചോര്‍ത്തുന്നു. ട്രൂകോള്‍, പബ്ജി തുടങ്ങി ജനപ്രിയ ആപുകളെല്ലാം ഇതില്‍ ഉള്‍പ്പെടും. എ.ആര്.എസ് ടെക്നിക്കയുടെ റിപ്പോര്‍ട്ട് പ്രകാരം തലാല്‍ ഹജ് ബക്രി, ഡോമി മെയ്സ്ക് എന്നിവര്‍ കഴിഞ്ഞ മാര്‍ച്ചില്‍ വിവരം പുറത്തുവിട്ടിരുന്നു. ഐ.ഒ.എസ്14 അപ്ഡേറ്റിലെ ഫീച്ചറിലുടെ ക്ലിപ് ബോര്‍ഡിലെ വിവരങ്ങള്‍ ഏതെല്ലാം ആപുകള്‍ ചോര്‍ത്തുവെന്ന വിവരം വന്നതോടെയാണ് ടിക്ടോക് കുടുങ്ങിയത്. ഇത്തരത്തില്‍ മറ്റു ആപുകളും വിവരം ചോര്‍ത്തുന്നുവെന്നാണ് പുറത്തുവന്ന റിേപ്പാര്‍ട്ടുകള്‍
ടിക്ടോക് മാത്രമല്ല, ട്രൂകോളറും പബ്ജിയുമടക്കം 53 ആപുകള്‍ ഐഫോണില്‍നിന്ന് വിവരം ചോര്‍ത്തുന്നു
