ചിക്കാഗോ: ജോസഫ് മാത്യു (ബേബി വട്ടമറ്റം) ചിക്കാഗോയില്‍ നിര്യാതനായി. സി.പി.എ. ആയിരുന്നു. കോതനല്ലൂര്‍ സ്വദേശിയാണ്. മോട്ടോറോളയില്‍ നിന്നാണു വിരമിച്ചത്. കേരള ക്ലബിന്റെ ആദ്യകാല അംഗമാണ്. ഭാര്യ- ഡോളി. രണ്ടു മക്കളുണ്ട്.
ജോസഫ് മാത്യു (ബേബി വട്ടമറ്റം) ചിക്കാഗോയില്‍ നിര്യാതനായി



