ഫിലഡല്ഫിയ: കേരളം കണ്ട എക്കാലത്തേയും മികച്ച വോളിബോള്‍ താരങ്ങളിലൊരാളായ ജോര്‍ജ് തോമസ് (തങ്കച്ചന്‍-73) ഫിലഡല്ഫിയയില്‍ ജൂണ്‍ 25-നു അന്തരിച്ചു. ഫിലഡല്ഫിയ ഇമ്മാനുവല്‍സി.എസ്.ഐ.ചര്‍ച്ച് സ്ഥാപകാംഗമാണ്.

വടശേരിക്കര പാറോലില്‍ കുടുംബാംഗമായ ഭാര്യ മറിയാമ്മ (കുഞ്ഞൂഞ്ഞമ്മ) നേരത്തെ നിര്യാതയായി. മക്കള്‍: ലിസ; ലെറി & സൊക്ലി; ലെനി & ആന്‍സി. കൊച്ചുമക്കള്‍: ആവ, ഓബ്രി, ഈഥന്‍, ലുക്കാസ്.

സംസ്‌കാരം പിന്നീട്