റാന്നി താന്നിമൂട്ടില്‍ ടി. എ. ഫിലിപ്പിന്റെയും (അച്ചന്‍കുഞ്ഞ് സര്‍) തങ്കമ്മ ഫിലിപ്പിന്റെയും മകള്‍ ഉഷയുടെയും റാന്നി ചെറുകുളഞ്ഞി കോലത്ത് മരുതിമൂട്ടില്‍ എം. എസ്. ജയിംസിന്റെയും പുത്രി ജൂബി ആന്‍ ജയിംസ് ഫ്‌ലോറിഡയില്‍ നിര്യാതയായി. സംസ്‌ക്കാരം പിന്നീട്.
ജൂബി ആന്‍ ജയിംസ് (28) ഫ്‌ലോറിഡയില്‍ നിര്യാതയായി
