ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.ഇതോടെ മരണസംഖ്യ 212 ആയി . 258 പേര്‍ക്ക് കൂടി കോവിഡ്-19 പോസിറ്റീവ് സ്ഥിരീകരിച്ചു. 10 പേര് വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരാണ്. 4,950 പേരില്‍ നടത്തിയ പരിശോധനയിലാണ് 258 പേര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ നിലവിലെ കോവിഡ് ബാധിതരുടെ എണ്ണം 2,957 എത്തി.
64 പേര് തീവ്ര പരിചരണ വിഭാഗത്തിലാണുളളത്. ഇന്നലെ പ്രതിദിന രോഗസംഖ്യ 300 കടന്നിരുന്നു.240 പേര് കൂടി സുഖം പ്രാപിച്ചതോടെ രോഗമുക്തരുടെ എണ്ണം 1,21,006 ആയി ഉയര്‍ന്നു. ഇതുവരെ കോവിഡ് പരിശോധനയ്ക്ക് വിധേയമായ 7,39,091 പേരില്‍ 1,24,175 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചത്.
ഖത്തറില്‍ കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചു



