കൂടുതല്‍ ശ്രദ്ധിക്കാം, ജാഗ്രത കാണിക്കാം, ഇനി ജീവിതം കോവിഡിനൊപ്പം •ആദ്യഘട്ടത്തില്‍ ചുരുക്കം പള്ളികള്‍ തുറക്കുംദോഹ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുെട ഭാഗമായി ഖത്തറില്‍ ഏര്‍പ്പെടുത്തിയിരുന്ന വിവിധ നിയന്ത്രണങ്ങള്‍ തിങ്കളാഴ്ച മുതല്‍ പിന്‍വലിച്ചുതുടങ്ങും. ജൂണ്‍ 15 മുതല്‍ തുടങ്ങി സെപ്റ്റംബര്‍ വരെയുള്ള നാലുഘട്ടങ്ങളോടെ നിയന്ത്രണങ്ങളെല്ലാം നീക്കും.തിങ്കളാഴ്ച മുതലുള്ള ആദ്യഘട്ടത്തില്‍ ചുരുക്കം പള്ളികള്‍ തുറക്കും. കര്‍ശന നിയന്ത്രണങ്ങളോടെയാണിത്. ഷോപ്പിങ് കേന്ദ്രങ്ങളിലെ ചില കടകള്‍ ഭാഗികമായി തുറക്കും.
കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കല്‍ ഇന്നുമുതല്‍
