കൊവിഡ് ബാധിച്ച് വൈദികൻ മരിച്ചു. തലശേരി അതിരൂപതാംഗമായ ഷാജി മുണ്ടപ്ലാക്കൽ (54) ആണ് മരിച്ചത്.

ഒരു മാസമായി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികത്സയിലായിരുന്നു. കാസർഗോഡ് കൊന്നക്കാട് സ്വദേശിയാണ്.