ഡാളസ് : കൈനിക്കര കുഞ്ചെറിയ ഡാളസിലെ സണ്ണിവെയ്ലിൽ അന്തരിച്ചു. ഡാളസ് സെന്റ് തോമസ് ദി അപ്പോസ്തലൻ സീറോ മലബാർ ഫൊറോന കാത്തലിക് ചർച്ച് സഭയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായിരുന്നു. രണ്ടുതവണ ട്രസ്റ്റിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൈനിക്കര ജോർജ് (സിജു) സഹോദരനാണ്.
ഭാര്യ : മറിയാമ്മ കുഞ്ചെറിയ.
മക്കൾ : ജോൺസൺ കുഞ്ചെറിയ (കാലിഫോർണിയ), വിൽസൺ കുഞ്ചെറിയ(ഡാളസ്).
മ രുമക്കൾ: പ്രിയ ജോൺസൺ, ബ്ലെസി വിൽസൺ
കൊച്ചുമക്കൾ: ഡിലൻ, ദിയ, നവോമി
സംസ്കാര ചടങ്ങുകൾ
Wake and Viewing Services
Monday, April 21st, 2025 From 5:30-8:30 PM
St. Thomas Syro-Malabar Catholic Forane Church, Garland
4922 Rosehill Rd, Garland, TX, 75043
Funeral Services
Tuesday, April 22, 2025 from 10:30 AM
St. Thomas Syro-Malabar Catholic Forane Church, Garland
4922 Rosehill Rd, Garland, TX, 75043
Followed by Burial Service
Sacred Heart Cemetery, Rowlett
3900 Rowlett Rd, Rowlett, TX, 75088



