ഫീനിക്സ്∙കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മ്യൂറല്‍ പെയിന്റിംഗ് ശിൽപശാല സംഘടിപ്പിക്കും. പ്രമുഖ ചിത്രകാരി ഗീഥാ മേനോന്‍ നയിക്കുന്ന ശില്പശാലയില്‍ വരയ്ക്കുന്ന ചിത്രങ്ങള്‍ കെഎച്ച്എന്‍എ ദേശീയ കണ്‍വന്‍ഷനില്‍ പ്രദര്‍ശിപ്പിക്കും. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഒക്ടോബര്‍ 11 ന് നടക്കുന്ന ശിൽപശാല പങ്കെടുക്കാം .

കൂടുതല്‍ വിവരങ്ങള്‍ക്ക്:

നിഷ് അമ്പാടി(480 703 2721), ഡോ. സിന്ധു പൊന്നരത്ത്് ( 951 541 8319) ഗീതാ മേനോന്‍ (480 375 0653)