തി​രു​വ​ന​ന്ത​പു​രം: കേരളത്തില്‍ ഞാ​യ​റാ​ഴ്ച ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ നിരീക്ഷണ വകുപ്പിന്‍റെ മു​ന്ന​റി​യി​പ്പ്. ഇ​തേ​തു​ട​ര്‍​ന്ന് അ​ഞ്ചു ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു.

മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് എന്നീ ജി​ല്ല​ക​ളി​ലാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പിച്ചിരിക്കുന്നത്. ശ​ക്ത​മാ​യ മ​ഴ​യ്ക്കും കാ​റ്റി​നും മു​ന്ന​റി​യി​പ്പു​ള്ളതിനാല്‍ ജ​ന​ങ്ങ​ള്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണമെന്നും അറിയിച്ചു.