തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് ബാധിതരായി ചികിത്സയിലായിരുന്ന രണ്ട് പേര്‍കൂടി മരിച്ചു.
തിരുവനന്തപുരം സ്വദേശി ജമാ ആണ് മരിച്ചത്. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് ഇവര്‍ മരിച്ചത്.
പാലക്കാട് ജില്ലയില്‍ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന വൃദ്ധ മരിച്ചു. പാത്തുമ്മ 76) യാണ് മരിച്ചത്.



