ന്യൂജേഴ്‌സി: പുന്നയ്ക്കാട്ടു കോട്ടൂരേത്ത് ബോബി വില്ലയില്‍ കെ.എം മാത്യു (കുഞ്ഞൂട്ടിച്ചായന്‍-79) ന്യൂജേഴ്‌സിയില്‍ നിര്യാതനായി.
വ്യൂവിങ്: ഓഗസ്‌റ് 14 വെള്ളി 5.30 പി എം മുതല്‍ 8 പി.എം വരെ
ഫ്യൂണറല്‍ സര്‍വീസ്&വ്യൂവിങ്: ഓഗസ്റ്റ് 15 ശനി 9 മണിമുതല്‍ 11 മണി വരെ.
ഇന്റെര്‍മെന്റ്: ജോര്‍ജ് വാഷിംഗ്ടണ്‍ മെമ്മോറിയല്‍ പാര്‍ക്ക്, പരാമസ്, ന്യൂജേഴ്‌സി.
മാതാവ്: അന്നമ്മ മാത്യു
ഭാര്യ: ഏലിയാമ്മ മാത്യു
മക്കള്‍:ഷിബി,ബോബി, ജിബി
മരുമക്കള്‍:അനില്‍, റെനി, റെവ. ബിനോയ് ജെ. തോമസ്
കൊച്ചുമക്കള്‍: എയ്ഡന്‍, ബ്രയന്‍, നാഥനെയാല്‍, ഇമ്മാനുവേല്‍ ആന്‍ജെലിന്, ബെന്‍ജമിന്‍, ആരന്‍.



