തൃ​ശൂർ: കാ​ഞ്ഞാ​ണി​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ ര​ണ്ട് വി​ദ്യാ​ർ​ഥി​ക​ൾ മ​രി​ച്ചു. വാ​ടാ​ന​പ്പ​ള്ളി സ്വ​ദേ​ശി കൊ​ടു​വ​ത്ത്പ​റ​മ്പി​ൽ പ്ര​ണ​വ് (17), ക​രു​വ​ന്ത​ല സ്വ​ദേ​ശി അ​ഭി​മ​ന്യു (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് പി​ക്ക​പ്പ് വാ​നി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ൽ ഉ​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു യു​വാ​വ് പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​ണ്. ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബൈ​ക്കി​ൽ മൂ​ന്ന് പേ​രാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​യാ​ളു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണ്. പി​ക്ക​പ്പ് വാ​ൻ ഡ്രൈ​വ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.