ഒളിമ്ബിക് മെഡല്‍ നേടിയ പ്രഥമ ഇന്ത്യന്‍ വനിതയായ വെയ്‌റ്റ് ലിഫ്‌റ്റര്‍ കര്‍ണം മല്ലേശ്വരിയുടെ ജീവിത കഥ സിനിമയാകുന്നു. തമിഴ് , തെലുങ്ക് , ഹിന്ദി എന്നീ മൂന്ന് ഭാഷകളിലായൊരുങ്ങുന്ന ഈ ചിത്രത്തില്‍ രാകുല്‍ പ്രീത് സിംഗാണ് കര്‍ണം മല്ലേശ്വരിയുടെ വേഷം അവതരിപ്പിക്കുന്നത്.എം.വി.എം സത്യനാരായണയും കോനാ വെങ്കിട്ടും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സഞ്ജനാ റെഡ്ഡിയാണ്.
കര്‍ണം മല്ലേശ്വരിയായി രാകുല്‍ പ്രീത് സിംഗ്



