ഒമാനില്‍ ഫാ​മി​ല്‍ വ​ന്‍ അ​ഗ്​​നി​ബാ​ധ. അ​ല്‍ ദ​ഖ്​​ലി​യ ഗ​വ​ര്‍​ണ​റേ​റ്റി​ലാണ് തീപിടിത്തമുണ്ടായത് .അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗം തീ​യ​ണ​ച്ച​തി​നാ​ല്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ജി​ല എ​രി​യ​യി​ലെ ഫാ​മി​ലാ​ണ്​ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല. അ​ഗ്​​നി​ശ​മ​ന വി​ഭാ​ഗം പെ​​ട്ടെ​ന്ന്​ തീ​യ​ണ​ച്ച​താ​യി സി​വി​ല്‍ ഡി​ഫ​ന്‍​സ്​ ആ​ന്‍​ഡ്​ ആം​ബു​ല​ന്‍​സ്​ വ​കു​പ്പ്​ വാ​ര്‍​ത്ത​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.