ഒമാനില്‍ 256 പേര്‍ക്ക് കൂടി കോവിഡ്. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 87328 ആയി. 399 പേര്‍ക്ക് കൂടി രോഗം ഭേദമായി. 82805 പേരാണ് ഇതുവരെ രോഗമുക്തരായത്. ആറ് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 734 ആയി.
57 പേരെ കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 463 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 160 പേര്‍ തീവ്ര പരിചരണ വിഭാഗത്തിലാണുള്ളത്.