ന്യൂയോര്‍ക്ക്: ഐഡ ചുഴലിക്കാറ്റിന് തുടര്‍ന്ന് ന്യൂയോര്‍ക്കില്‍ വെള്ളപ്പൊക്കവും അതി രൂക്ഷമായി . ബുധനാഴ്ച രാത്രി ന്യൂയോര്‍ക്കിലും ന്യൂ ജഴ്സിയിലും ശക്തമായ മഴയാണ് പെയ്തത്. നഗരത്തിന്റെ പല ഭാഗങ്ങളും ഇതോടെ വെള്ളത്തിനടിയിലാണ് .അതെസമയം മെട്രോ സ്റ്റേഷനുകളില്‍ വെള്ളം കുത്തിയൊലിച്ചു പോകുന്നതിന്റെ ദൃശ്യങ്ങള്‍ നവ മാധ്യമങ്ങളില്‍ വൈറലാണ്. ന്യൂ ജേഴ്സിയിലെ നെവാര്‍ക്ക് വിമാനത്താവളത്തിലേക്കുള്ള നടപ്പാതകളിലും
ലോകം മുഴുവന്‍ കോവിഡ് ഭീഷണിയില്‍ കഴിയുന്ന ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ടൈംസ്‌കേരള അഭ്യര്‍ത്ഥിക്കുന്നു. ഇതൊരു യുദ്ധമാണെന്നും വിജയം മാത്രമാണ് നമ്മുടെ ലക്ഷ്യമെന്നതും മറക്കാതിരിക്കുക,



