ഫിലാഡൽഫിയ: ഗ്രേസ് പെന്തെക്കോസ്ത് സഭാംഗം കോന്നി അതിരുങ്കൽ ആലുംമൂട്ടിൽ എ.സി. വറുഗീസ് (71) ഫിലാഡൽഫിയയിൽ നിര്യാതനായി. സംസ്കാരം സെപ്റ്റംബർ  1 ന്  ഹണ്ടിങ്ങ്ടൺവാലി സൺസെറ്റ് മെമ്മോറിയൽ പാർക്ക് സെമിത്തേരിയിൽ നടക്കും.  ഭാര്യ: മറിയാമ്മ. മക്കൾ: സാബു, സുബി, സജി (എല്ലാരും യുഎസ്എ) മരുമക്കൾ: ജോളി, അലക്സ്, എബി (എല്ലാരും യുഎസ്എ)