ഗോ​ഹ​ട്ടി: ആ​സാ​മി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​ഫ​ല​സൂ​ച​ന​ക​ൾ പു​റ​ത്തു​വ​രു​മ്പോ​ള്‍ ബി​ജെ​പി 40 സീ​റ്റു​ക​ളി​ല്‍ മു​ന്നി​ല്‍. കോ​ണ്‍​ഗ്ര​സി​ന് 14 സീ​റ്റു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ലീ​ഡു​ള്ള​ത്. എ​ഐ​യു​ഡി​എ​ഫ് ഒ​രു സീ​റ്റി​ല്‍ ലീ​ഡ് ചെ​യ്യു​ന്നു​ണ്ട്.

ആ​കെ 126 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 64 സീ​റ്റു​ക​ളാ​ണ് കേ​വ​ല​ഭൂ​രി​പ​ക്ഷ​ത്തി​ന് വേ​ണ്ട​ത്. സം​സ്ഥാ​ന​ത്ത് ബി​ജെ​പി നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ൻ​ഡി​എ ഹാ​ട്രി​ക് വി​ജ​യം സ്വ​പ്നം ക​ണ്ടു​കൊ​ണ്ടാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട​ത്.