ആലപ്പുഴ: ആലപ്പുഴയിൽ യുവാവ് ഷോക്കേറ്റ് മരിച്ചു. ആര്യാട് കോമച്ചാം വെളി ജോബി തോമസ്(37)ആണ് മരിച്ചത്.
വീട്ടിലെ വൈദ്യുതി പോയപ്പോൾ പുറത്തിറങ്ങി നോക്കുന്നതിനിടെ വീടിനോട് ചേർന്നുള്ള ഇരുമ്പ് കമ്പിയിൽ നിന്നും ഷോക്കേൽക്കുകയായിരുന്നു.



