കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സി.എം.ആർ.എൽ), അതിന്റെ പ്രൊമോട്ടർമാർ, മുൻ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനുമായി ബന്ധപ്പെട്ട സ്ഥാപനങ്ങൾ എന്നിവ ഉൾപ്പെട്ട സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നടത്തിയ റെയ്ഡിനിടെ തങ്ങളുടെ തിരച്ചിൽ സംഘത്തിന് നേരെ ഒരുകൂട്ടം ആളുകൾ ആക്രമണം നടത്തിയിട്ടും അന്വേഷണവുമായി മുന്നോട്ട് പോകുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചൊവ്വാഴ്ച അറിയിച്ചു.
‘ആക്രമണം ആസൂത്രിതം’; സിഎംആർഎൽ കേസിൽ അന്വേഷണം തുടരുമെന്ന് ഇഡി



