അ​ധി​നി​വേ​ശ കാ​ല​ത്ത് ഇ​റാ​ഖി സൈ​ന്യം കു​വൈ​ത്തി​ല്‍​നി​ന്ന് മോ​ഷ്​​ടി​ച്ചു​കൊ​ണ്ടു​പോ​യ അ​പൂ​ര്‍​വ വ​സ്​​തു​ക്ക​ളു​ടെ മൂ​ന്നാ​മ​ത്​ ബാ​ച്ച്‌​ കു​വൈ​ത്തി​ലെ​ത്തി​ച്ചു.

ഇ​റാ​ഖ്​ ഭ​ര​ണ​കൂ​ട​ത്തി​െന്‍റ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ്​ അ​ധി​നി​വേ​ശ കാ​ല​ത്ത്​ കു​വൈ​ത്തി​ല്‍​നി​ന്ന്​ കാ​ണാ​താ​യ അ​പൂ​ര്‍​വ വ​സ്​​തു​ക്ക​ളും രേ​ഖ​ക​ളും വീ​ണ്ടെ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. അ​ധി​നി​വേ​ശ കാ​ല​ത്ത് രാ​ജ്യ​ത്ത് വ്യാ​പ​ക നാ​ശം വ​രു​ത്തി​യ​തി​ന് പു​റ​മെ നി​ര​വ​ധി കു​വൈ​ത്തി​ക​ളെ​യും വി​ല​മ​തി​ക്കാ​നാ​വാ​ത്ത അ​പൂ​ര്‍​വ വ​സ്​​തു​ക്ക​ളും നാ​ട്ടി​ലേ​ക്ക് ക​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് ഇ​റാ​ഖി സൈ​ന്യം കു​വൈ​ത്ത് വി​ട്ട​ത്.

മു​ന്‍​വൈ​രാ​ഗ്യം മ​റ​ന്ന് സ​ദ്ദാ​മി​ന് ശേ​ഷം ന​ല്ല അ​യ​ല്‍​പ​ക്ക ബ​ന്ധ​വും സൗ​ഹൃ​ദ​വും കാ​ത്തു​സൂ​ക്ഷി​ച്ചാ​ണ് ഇ​രു​രാ​ജ്യ​ങ്ങ​ളും മു​ന്നോ​ട്ടു​പോ​കു​ന്ന​ത്.

രാ​ജ്യ​ത്ത് നാ​ശ​ന​ഷ്​​ട​ങ്ങ​ള്‍ വ​രു​ത്തി​യ​തി​ന് ഇ​റാ​ഖ് കു​വൈ​ത്തി​ന് ഇ​തി​ന​കം ഭീ​മ​മാ​യ തു​ക ന​ഷ്​​ട​പ​രി​ഹാ​ര​മാ​യി ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴും ന​ല്‍​കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. രാ​ജ്യ​ത്തു​നി​ന്ന് പി​ടി​കൂ​ടി കൊ​ണ്ടു​പോ​യ കു​വൈ​ത്തി​ക​ളെ​യും മോ​ഷ്​​ടി​ച്ചു​കൊ​ണ്ടു​പോ​യ അ​പൂ​ര്‍​വ വ​സ്​​തു​ക്ക​ളെ​യും കു​റി​ച്ച്‌ വി​വ​രം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് ഇ​റാ​ഖ് സ​ര്‍​ക്കാ​ര്‍ പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പു​രാ​വ​സ്​​തു​ക്ക​ള്‍ ഉ​ള്‍​പ്പെ​ടെ ഒ​രു ട്ര​ക്​ നി​റ​യെ സാ​ധ​ന​ങ്ങ​ളാ​ണ്​ ഞാ​യ​റാ​ഴ്​​ച ഇ​റാ​ഖി​ല്‍​നി​ന്ന്​ കു​വൈ​ത്തി​ല്‍ എ​ത്തി​ച്ച​ത്.

ര​ണ്ട്​ ബാ​ച്ച്‌​ സാ​ധ​ന​ങ്ങ​ള്‍ എ​ത്തി​ച്ചി​രു​ന്നു. കു​വൈ​ത്തി​ന് അ​വ​കാ​ശ​പ്പെ​ട്ട എ​ല്ലാം ക​ണ്ടെ​ടു​ത്ത് തി​രി​ച്ചു​കൊ​ടു​ക്കു​ക​യെ​ന്ന നി​ല​പാ​ടാ​ണ് ഇ​പ്പോ​ഴ​ത്തെ ഇ​റാ​ഖ് ഭ​ര​ണ​കൂ​ട​ത്തിേ​ന്‍​റ​ത്.