സദാചാര ഗുണ്ടാ ചമഞ്ഞു അമ്മെയയും മകെനയും പൊലീസ് ആക്രമിച്ച സംഭവം അപമാനകരമെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്‍റ് കാടിക്കുന്നില്‍ സുരേഷ് എം പി പറഞ്ഞു. കൊല്ലം പേരാവൂരില്‍ വച്ചാണ് അമ്മയും മകനും അക്രമത്തിനു ഇരയായത്.
കൊല്ലം ജില്ലയിലെ എഴുകോണ്‍ പഞ്ചായത്തിലെ പുതുശ്ശേരിക്കോണം കണ്ണങ്കര തെക്കേതില്‍ സജ്ന മന്‍സിലില്‍ ഷംലെയയും മകന്‍ സാലുവിെനയും ആശുപത്രിയില്‍ പോയി മടങ്ങി വരവേ പരവൂര്‍ ബീച്ചില്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം കേരളത്തിനാകെ നാണക്കേടാണ്. പ്രതിയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.



