തിരുവനതപുരം : മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായ അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ സഹല്‍ ഹംസയെ കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി . ഒളിവില്‍ പോയ സഹല്‍ കോടതിയില്‍ ഹാജരാവുകയായിരുന്നു .
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളജ് വിദ്യാര്‍ഥിയായ അഭിമന്യു കൊല്ലപ്പെട്ടത്. സഹല്‍ കേസിലെ പത്താം പ്രതിയാണ്.