അബൂദബിയില്‍ പൊതുഗതാഗത ബസ് ഡ്രൈവര്‍മാര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു.അബൂദബി മുനിസിപ്പാലിറ്റീസ് ആന്‍ഡ് ഗതാഗത വകുപ്പിനു കീഴിലുള്ള ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്‍റര്‍ സംഘടിപ്പിച്ച വാക്‌സിനേഷന്‍ കാമ്ബയിന്റെ ഭാഗമായാണ് എല്ലാവരിലും കുത്തിവെപ്പെടുത്തത്. 1,460 ബസ് ഡ്രൈവര്‍മാരും വാക്‌സിന്‍ സ്വീകരിച്ചു. 6,938 ടാക്‌സി ഡ്രൈവര്‍മാരില്‍ 5,706 പേരും വാക്‌സിന്‍ സ്വീകരിച്ചു. മൊത്തം ടാക്‌സി ഡ്രൈവര്‍മാരില്‍ 82.24 ശതമാനം പേരും വാക്‌സിനെടുത്തു.
അബൂദബിയില്‍ പൊതുഗതാഗത ബസ് ഡ്രൈവര്‍മാര്‍ക്ക് വാക്‌സിനേഷന്‍ പൂര്‍ത്തീകരിച്ചു



