ഡാളസ് : ഓമല്ലൂർ, തൊണ്ടതിൽ ബേബി റ്റി ഡാനിയേലിന്റെ

ഭാര്യ അന്നമ്മ ബേബി  (അമ്മുക്കുട്ടി (73 )
അന്തരിച്ചു .കൃഷ്ണപുരം പാവത്തേരിൽ കുടുംബാംഗമാണ് .
ഭൗതിക ശരീരം ഓക്ടോബർ 5 തിങ്കളാഴ്ച   10 മണിക്ക്ഭവനത്തിൽ കൊണ്ടുവരുന്നതും
ഭവനത്തിലെ  ശുശ്ശൂഷയ്ക്കു ശേഷം  ഓമല്ലൂർ സെന്റ്‌ മേരീസ് മലങ്കര കത്തോലിക്കാ  പള്ളി
സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ് .
മക്കൾ:
സിനി  (ഡാളസ്),
സിബി (ബാംഗ്ലൂർ)
മരുമക്കൾ:
എണ്ണക്കാട്ട വടക്കേകാട്ടിൽ റോയി  (ഡാളസ് ),
വയലെത്തല കല്ലറത്തു ബെക്‌സി (ബാംഗ്ലൂർ).
കൊച്ചുമക്കൾ : റോഷൻ ,റിയ റയാൻ , ആലിഷാ
.
കൂടുതൽ വിവരങ്ങൾക്കു ജിജു 318 479 1752
വാർത്ത; പി പി ചെറിയാൻ