തിരുവനതപുരം : കേരളത്തിലെ സ്വകാര്യ സ്കൂളുകളില്‍ കൂടുതല്‍ ഫീസ് ഈടാക്കുന്നത് വ്യാപകമാക്കുന്നു . തിരുവനന്തപുരത്തെ ഒരു സ്കൂളിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത് വരുകയും ചെയ്തു .

സ്കൂളുകളിലെ ഫീസ് കുത്തനെ കൂട്ടരുതെന്നും ഈ സാഹചര്യത്തിന് അനുസൃതമായി പഠനരീതി ക്രമീകരിക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ സ്വകാര്യ സ്കൂളുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

ബാലാവകാശ കമ്മീഷനും ഈ വര്‍ഷം ഫീസ് വര്‍ധന പാടില്ലെന്ന് നേരത്തെ ഉത്തരവിറക്കിയിരുന്നു. .