സൗത്ത് ഫ്‌ളോറിഡ: കോട്ടയം ചേര്‍പ്പുങ്കല്‍ അമ്പാട്ടുകുഴിയില്‍ സെബാസ്റ്റ്യന്‍ ജോസഫ് (62) സൗത്ത് ഫ്‌ളോറിഡയില്‍ നിര്യാതനായി. ഏറെ നാളായി ക്യാന്‍സര്‍ ബാധിതനായിരുന്നു. ചേര്‍പ്പുങ്കല്‍ ഹോളി ക്രോസ് ചര്‍ച്ച് മുന്‍ അംഗവും കോറല്‍സ്പ്രിങ്‌സ് ആരോഗ്യമാതാ ചര്‍ച്ച് അംഗവുമായിരുന്നു. സംസ്‌കാരം പിന്നീട്.
ഭാര്യ- റോസമ്മ സെബാസ്റ്റിയന്‍ (നിര്‍മ്മല) കളത്തുകടവ് പാറക്കല് കുടുംബാംഗം. മകന്‍- ആന്‍ സെബാസ്റ്റ്യന്‍. മരുമകന്‍- ഡീന്‍ ഹോഫ്മാന്‍