ന്യൂയോര്‍ക്ക്: സി.പി. ജയിംസ് (89) ന്യൂയോര്‍ക്കിലെ ലോംഗ് ഐലന്‍ഡില്‍ നിര്യാതനായി. കോട്ടയം എസ്. എച്ച്. മൗണ്ട് പുത്തന്‍വീട്ടില്‍ കുടുംബാംഗം. ഭാര്യ-അന്നമ്മ ജയിംസ് (മാക്കില്‍). മക്കള്‍- ഡോ. ജോണ്‍ ജയിംസ് (ഡാളസ്), മാത്യു ജയിംസ് (ന്യൂയോര്‍ക്ക്). മരുമക്കള്‍- ലെനി ജയിംസ്, റീന ലൂക്കോസ്. സംസ്‌ക്കാരം പിന്നീട്.