കൊ​ച്ചി: കാ​ല​ടി മ​ണ​പ്പു​റ​ത്ത് സി​നി​മാ സെ​റ്റ് ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ മി​ന്ന​ല്‍ മു​ര​ളി ടീ​മി​ന് ഐ​ക്യ​ദാ​ര്‍​ഢ്യ​വു​മാ​യി സം​വി​ധാ​യ​ക​ന്‍ ആ​ഷി​ഖ് അ​ബു.

സി​നി​മ സെ​റ്റു​ ക​ണ്ടാ​ല്‍​ പോ​ലും ഹാ​ലി​ള​കു​ന്ന സം​ഘ തീ​വ്ര​വാ​ദി​ക​ളെ ത​ട​യു​ക​ത​ന്നെ വേ​ണം. മ​ല​യാ​ള സി​നി​മ ഒ​റ്റ​കെ​ട്ടാ​യി ഈ ​ഭീ​ക​ര​പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും ആ​ഷി​ഖ് അ​ബു ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.